You are Here : Home / നിര്യാതരായി

മേരി തോമസ് (85) ഫ്‌ളോറിഡയില്‍ നിര്യാതയായി

Text Size  

Story Dated: Monday, March 07, 2016 12:00 hrs UTC

സൗത്ത് ഫ്‌ളോറിഡ: കുമ്പനാട് ചുണ്ടമണ്ണില്‍ മത്തായി പി. തോമസിന്റെ ഭാര്യ മേരി തോമസ് (85) നിര്യാതയായി. മക്കള്‍: തോമസ് മാത്യു (ഷാജി); കോശി മാത്യു (ഷിബു). മരുമക്കള്‍: സില്‍ വിയ, മഞ്ജു. ആറു കൊച്ചുമക്കളും ഒരു പ്രപൗത്രനുമുണ്ട്. പൊതുദര്‍ശനം: മാര്‍ച്ച് 7 തിങ്കള്‍ 5 മുതല്‍ 9 വരെ: ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോം, 2401 ഡേവി റോഡ്, ഡേവി, ഫ്‌ളോറിഡ മാര്‍ച്ച് 8 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് സംസ്‌കാര ശുശ്രുഷകളും വി. കുര്‍ബാനയും സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. (109 എസ്.ഇ. 10 അവന്യു, പൊമ്പാനോ ബീച്ച്, ഫ്‌ളോറിഡ-33060) സംസ്‌കാരം ഫോറസ്റ്റ് ലോണ്‍ സെമിത്തെരി, ഡേവി.

വിവരങ്ങള്‍ക്ക്: ഷാജി- 954-658-1291

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.