ഹൂസ്റ്റൺ ∙ ഓമല്ലൂർ കടുവിനാൽ വീട്ടിൽ കെ. കെ. വർഗീസ് (ബേബിക്കുട്ടി –78) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 9 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും. പരേതന്റെ ഭാര്യ ചിന്നമ്മ വർഗീസ് താഴെ വെട്ടിപ്രം വേലൂർ കുടുംബാംഗമാണ്. മക്കൾ : ഓമന ജോസ് (ദുബായ്), അമ്മിണി ബാബു (വടശേരിക്കര), കുഞ്ഞുമോൾ സബാൻ (ഹൂസ്റ്റൺ), സുജ സജി (മസ്ക്കത്ത്). മരുമക്കൾ : ജോസ് (ദുബായ്), ബാബു(ദുബായ്), സജി(മസ്ക്കറ്റ്), സബാൻ സാം (ഹൂസ്റ്റൺ). കൊച്ചു മക്കൾ : ജീനാ, ജെനി, ബിപിൻ, ബിൻസി, ജാക്ക്, ജെഫ്റി, അഷിഷാ, അക്സാ, ജോയന്നാ, ജോഷ്വാ. കൂടുതൽ വിവരങ്ങൾക്ക് : 91 920 709 1826( സജിമോൻ– ഇന്ത്യ)
Comments