ഒക്കലഹോമ: ചെങ്ങന്നൂര്‍, പാണ്ടനാട് മനകണ്ടത്തില്‍ എം.സി. സാമുവേല്‍ നിര്യാതനായി. റിട്ടയേര്‍ഡ് അധ്യാപകനാണ്. ഭാര്യ: പരേതയായ കുഞ്ഞമ്മ സാമുവേല്‍ (പരേതനായ എം.ഇ. ചെറിയാന് സഹോദരി). മക്കള്‍: ജോണ്സണ് - മേഴ്സി ജോണ്സണ് (ദോഹ, ഖത്തര്‍) നാന്‍സി ജോണ്‍ - ജോണ്‍ സാമുവേല്‍ (ഒക്കലഹോമ, യു.എസ്.എ) ഷാജി സാം - സാനി ഷാജി (ദോഹ, ഖത്തര്‍), മോന്‍സി എം.എസ്- ഷൈനി മോന്‍സി (അബുദാബി, യു.എ.ഇ). സംസ്കാര ശുശ്രൂഷ പാണ്ടനാടുള്ള വസതിയില്‍ വച്ചു ഒക്ടോബര്‍ 31-നു തിങ്കളാഴ്ച രാവിലെ 9.30-ന്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി സാം 91 9496 730765.
Comments