You are Here : Home / നിര്യാതരായി

ഏലിയാമ്മ ജോര്‍ജ് (80) നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 08, 2017 12:21 hrs UTC

തിരുവല്ല: എടപ്പള്ളില്‍ പരേതനായ എം.എ ജോര്‍ജിന്റെ ഭാര്യയും ആലപ്പുഴ, മുട്ടാര്‍ സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ റിട്ട. ഹിന്ദി അധ്യാപികയുമായിരുന്ന ഏലിയാമ്മ ജോര്‍ജ് (80) നിര്യാതയായി. സംസ്കാരം ഫെബ്രുവരി പത്താംതീയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവല്ല, തിരുമൂലപുരം സെന്റ് മേരീസ് കാത്തലിക് പള്ളിയില്‍. മക്കള്‍: ബിനു ജോര്‍ജ്, രേഖാ ജോര്‍ജ്. മരുമക്കള്‍: റജി കാക്കനാട്ടില്‍, ജേക്കബ് വര്‍ക്കി (ന്യൂയോര്‍ക്ക്). കൊച്ചുമക്കള്‍: അനിതാ ആല്‍ബിന്‍, ജേയ്മി, റയന്‍ ജസ്സീക്ക, കെവിന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.