You are Here : Home / നിര്യാതരായി

മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 01, 2017 03:11 hrs UTC

ഫ്‌ളോറിഡ: മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ 2017 ഫെബ്രുവരി 24 നു നിര്യാതയായി. 1920 ജൂലൈ 25 ന് കോട്ടയം ജില്ലയില്‍ പാലായിലാണ് പരേത ജനിച്ചത്. 1930 ല്‍ പരേതനായ ഡേവിസ് ജോസഫിനെ വിവാഹം കഴിച്ചു. കഴിഞ്ഞ 37 വര്‍ഷമായി മൂത്ത മകള്‍ ഏലിക്കുട്ടി ചാക്കോയോടൊരുമിച്ചു കാലിഫോര്‍ണിയയില്‍ താമസിച്ചു വരികയായിരുന്നു. മക്കള്‍ : സെബാസ്റ്റ്യന്‍ ജോസഫ് (പാലാ), ജോസഫ് ജോസഫ് (കാലിഫോര്‍ണിയ ), ആന്റണി ജോസഫ് (ന്യൂയോര്‍ക്ക്), ഏലിക്കുട്ടി ചാക്കോ (ഫ്‌ളോറിഡ), ചിന്നമ്മ ജോര്‍ജ് (കാലിഫോര്‍ണിയ), മേരിക്കുട്ടി മൈക്കിള്‍ (ന്യൂയോര്‍ക്) സംസ്!കാരം മാര്‍ച്ച് ഒന്നാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക്.

The Wake is held on Tuesday February 28th from 5:00 – 9:00 PM at Woodland Memorial Park & Funeral Home, 400 Woodlawn Cemetery Rd, Gotha, FL 34734.

 

The Funeral service celebrating her life will be held the following day on Wednesday March 1st at 10:00 AM at Woodlawn Memorial Park & Funeral Home followed by burial.

http://citinewslive.com/mariamma-joseph-florida/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.