You are Here : Home / നിര്യാതരായി

സാറാമ്മ കുര്യന്റെ നിര്യാണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ അനുശോചിച്ചു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, August 30, 2017 11:28 hrs UTC

. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, ഫോമയുടെ പൊളിറ്റിക്കൽ ഫോറം വൈസ് ചെയർമാനുമായ തോമസ് കോശിയുടെ ഭാര്യാമാതാവും , പരേതനായ മാവേലിക്കര, പുതിയകാവ് ഐപറമ്പിൽ ജോസഫ് കുര്യന്റെ ഭാര്യ സാറാമ്മ കുര്യൻ ഓഗസ്റ്റ് 27ന് കേരളത്തിൽ നിര്യാതയായി . സാറാമ്മ കുര്യന്റെ നിര്യാണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി . മകൾ ശോശാമ്മ തോമസ്. ഫ്യൂണറൽ സർവീസ് സെപ്റ്റംബർ രണ്ടാം തിയതി ശനിയാഴ്ച മാവേലിക്കര, പുതിയകാവ് St. Mary's' Orthodox Church ൽ വെച്ച് നടത്തുന്നതാണ്. ഫ്യൂണറൽ സർവീസിൽ പങ്കെടുക്കുന്നതിന് വേണ്ടി തോമസ് കോശിയുംഭാര്യ ശോശാമ്മ തോമസും (വത്സ) കേരളത്തിലേക്ക് പോയി. കൂടുതൽ വിവരങ്ങൾക്ക് : തോമസ് കോശി ( 914-310 2242) email :Sscommodities @aol. com. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വർക്കി , ട്രഷറര്‍ ബിപിൻ ദിവാകരൻ, വൈസ് പ്രസിഡന്റ് ഷയിനി ഷാജൻ , ജോയിന്റ് സെക്രട്ടറി ലിജോ ജോൺ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഫിലിപ്പ് ജോർജ്, കമ്മറ്റി മെംബേർസ് ,ട്രസ്റ്റീ ബോർഡ്‌ മെമ്പർസ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.