ഇരവിപേരൂര്‍: ശങ്കരമംഗലത്ത് മംഗലശേരില്‍ പരേതനായ എം.ഒ. ജോണിന്റെ ഭാര്യ എസ്‌തേര്‍ ബേബി ജോണ്‍ (88) നിര്യാതയായി. സംസ്കാരം ഒക്‌ടോബര്‍ 15-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയില്‍. പരേത കോഴഞ്ചേരി കുറുന്തോട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജോബി (ന്യൂയോര്‍ക്ക്), ജോജി (ന്യൂജേഴ്‌സി), റാണി (ടെക്‌സസ്), ജൂലിയറ്റ് (ന്യൂജേഴ്‌സി). മരുമക്കള്‍: തീക്കോയി കൊച്ചെട്ടൊന്നില്‍ ഏബ്രഹാം ഡേവിസ്, വെണ്‍മണി പള്ളത്ത് പുഷ്പ ജോണ്‍, കല്ലേലി മലയില്‍ പുന്നേരത്ത് പ്രസാദ് വര്‍ഗീസ്, പനയമ്പാല വടക്കേക്കുറ്റ് അഡ്വ. ഏബ്രഹാം ഇട്ടി. കൊച്ചുമക്കള്‍: നിഷ, ജിമ്മി, നവീന & രാജ്, ജോയല്‍, ജോജോ, അരുണ്‍, റേച്ചല്‍, മീനു, മനു.
Comments