കൊട്ടാരക്കര വാളിയോട് പീടികേല് പുരക്കല്‍ ഡോ. കെ.ജെ. ജോണ്‍ അമേരിക്കയിലെ സ്പ്രിംഗ് ഫീല്‍ഡില്‍ നിര്യാതനായി. സംസ്കാരം തിങ്കള്‍(11.12.17) സ്പ്രിംഗ്ഫീല്‍ഡ് മാര്‍ത്തോമ്മ പള്ളിയില്‍. ഭാര്യ: ഡോ.മേരി ജോണ്‍(ഗേളി) എടത്വാ കളപ്പുരക്കല്‍. മക്കള്‍: ഡോ.ആഷിഷ് ജോണ്‍, ഡോ.അനിഷ് ജോണ്‍. മരുമക്കള്‍: ഡോ.ടീന, ഡോ.കിരണ്‍. കൊച്ചുമക്കള്‍: അഷിന്‍, സിമ്രാന്
Comments