ഹൂസ്റ്റണ്‍: ചെങ്ങന്നൂര്‍ തുടിയില്‍ ഐക്കര കുടുംബാംഗം ചെറിയാന്‍ മാത്യുവിന്റെ ഭാര്യ ജോളിക്കുട്ടി മാത്യു (58) ഹൂസ്റ്റണില്‍ നിര്യാതയായി. മക്കള്‍: ഷീബാ മാത്യു, ജോയല്‍ മാത്യു. പൊതുദര്‍ശനം: ഡിസംബര്‍ 15-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ. സ്ഥലം: സൗത്ത് മെയിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് 4300 ഇ, സാംഹൂസ്റ്റണ്‍ പാര്‍ക്ക് വെ, സൗത്ത് പാസഡീന, ടെക്‌സസ് 77505. സംസ്കാര ശുശ്രൂഷ: ഡിസംബര്‍ 16-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 സ്ഥലം: സൗത്ത് മെയിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്. തുടര്‍ന്ന് റോസ് വുഡ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം. ലൈവ് ടെലികാസ്റ്റ് www.thalsamaya.com-ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ ജോണ്‍സണ്‍ (832 618 5594).
Comments