You are Here : Home / നിര്യാതരായി

മറിയാമ്മ മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, February 12, 2018 12:36 hrs UTC

ന്യൂയോര്‍ക്ക് : മാവേലിക്കര ചാരുംമൂട് പറമ്പില്‍ പരേതനായ ചെറിയാന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു ( 104 വയസ്സ്) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത മാവേലിക്കര ചുനക്കര പടിപ്പുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ് മാത്യു, ജെയിംസ് മാത്യു, എബ്രഹാം മാത്യു,റോസമ്മ തോമസ്, സൂസമ്മ അജു (എല്ലാവരും ന്യൂയോര്‍ക്ക്), പരേതനായ ചെറിയാന്‍ മാത്യു, മരുമക്കള്‍: ഏലിയാമ്മ ചെറിയാന്‍ , സൂസമ്മ തോമസ്, കുഞ്ഞൂഞ്ഞമ്മ ജെയിംസ്, ഡെയ്‌സി മാത്യു, തോമസ് തോണ്ടലില്‍, അജു അലക്‌സാണ്ടര്‍ (എല്ലാവരും ന്യൂയോര്‍ക്ക്) പൊതുദര്‍ശനം: ഫെബ്രുവരി 16 നു വെള്ളിയാഴ്ച വൈകുന്നേരം 6 9 വരെ : St. Vincent de Paul Malankara Catholic Cathedral, Elmont 500 De Paul street, 11003 Elmont, NY സംസ്‌കാര ശുശ്രുഷകള്‍ ഫെബ്രുവരി 17 നു ശനിയാഴ്ച രാവിലെ 9 മണിക്ക് St. Vincent de Paul Malankara Catholic Cathedral ല്‍ ആരംഭിക്കും.

തുടര്‍ന്ന് സംസ്‌കാരം Mount St.Mary Cemtery യില്‍ (17200 Booth Memorial Ave, Flushing, NY 11365) നടത്തപെടുന്നതുമാണ്. മലങ്കര കത്തോലിക്ക യു.എസ്.എ & കാനഡ രൂപത ബിഷപ്പ് മോസ്റ്റ്. റവ. ഡോ. ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബോബി 516 358 0264 തോമസ് 516 735 0454

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.