You are Here : Home / നിര്യാതരായി

എം.സി ജോര്‍ജ് നിര്യാതനായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, March 08, 2018 12:15 hrs UTC

സഫേണ്‍(ന്യൂയോര്‍ക്ക്): സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ.ഡോ.രാജു വര്‍ഗീസിന്റെ ഭാര്യാപിതാവ് മാവേലിക്കര പത്തിച്ചിറ മാമ്മൂട്ടില്‍ എം.സി.ജോര്‍ജ്(92) നിര്യാതനായി. പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ സംസ്‌കാരം നടത്തി. ഭാര്യ തിരുവല്ല വലിയ പുതുശ്ശേരില്‍ ശോശാമ്മ വറുഗീസ്(റിട്ട. സീനിയര്‍ സൂപ്രണ്ട്, വിദ്യാഭ്യാസം വകുപ്പ്). മക്കള്‍: സൂസന്‍ രാജു വറുഗീസ്(അശ്വതി-ന്യൂയോര്‍ക്ക്), പ്രൊഫ.ഡോ.ജേക്കബ് ജോര്‍ജ് (മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളേജ് പത്തനാപുരം), വര്‍ഗീസ് ജോര്‍ജ്(വിജി-അബുദാബി). മരുമക്കള്‍: റവ.ഡോ.രാജു വറുഗീസ്, ഡോ.ബീന ജേക്കബ്, ഷീന ആനി വര്‍ഗീസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.