You are Here : Home / നിര്യാതരായി

അച്ചാമ്മ വര്‍ക്കി ന്യൂജേഴ്‌സിയില്‍ നിര്യാതയായി

Text Size  

Story Dated: Wednesday, March 28, 2018 02:04 hrs UTC

ന്യൂജേഴ്‌സി. കോട്ടയം കുമാരനെല്ലൂര്‍ ഏകോണില്‍ പരേതനായ എ.എം. വര്‍ക്കിയുടെ ഭാര്യ അച്ചാമ്മ വര്‍ക്കി (89) (109 Sicomac Road, North Haledon, NJ) നിര്യാതയായി. മക്കള്‍: അച്ചാമ്മ ജോര്‍ജ്, ഏലിയാമ്മ രാജു, ജോര്‍ജ് വര്‍ക്കി, മേരി വര്‍ക്കി, അന്നമ്മ തോമസ്, ജോയിസ് വര്‍ക്കി, ഡെയ്‌സി വര്‍ഗീസ്, പരേതനായ ഏബ്രഹാം വര്‍ക്കി. മരുമക്കള്‍: ജോര്‍ജ് എം. ജോര്‍ജ്, രാജു ജോസഫ്, കെ.റ്റി. തോമസ്, ഉതുപ്പ് വര്‍ക്കി, കൊച്ചുമോന്‍ വര്‍ഗീസ്, അന്നമ്മ ജോര്‍ജ്, ഷിബി ഏബ്രഹാം. 16 പേരക്കുട്ടികളും 8 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്. വ്യൂവിംഗ് സര്‍വീസ്: മാര്‍ച്ച് 29 വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ. ന്യൂയോര്‍ക്കിലെ ഓറഞ്ച് ബര്‍ഗ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍, ( St. John’s Orthodox Church, 331 Blaisdell Road, Orangeburg, New York 10962(Phone 845 613 7007) സംസ്കാരം: മാര്‍ച്ച് 31, 2018 ശനിയാഴ്ച രാവിലെ 11 മണിക്ക് ന്യൂയോര്‍ക്കിലെ ഓറഞ്ച് ബര്‍ഗ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷയെത്തുടര്‍ന്ന് ഉച്ചയ്ക്ക് 1.30 മണിക്ക് ന്യൂജേഴ്‌സിയിലെ പരാമസ് ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരിയില്‍. ( George Washington Memorial Cemetery, 234 Paramus Road, Paramus, New Jersey 07653)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.