You are Here : Home / നിര്യാതരായി

ജോസഫ് തോമസ് (72) റ്റാമ്പയില്‍ നിര്യാതനായി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, September 09, 2018 11:06 hrs UTC

റ്റാമ്പ (ഫ്‌ലോറിഡ): പാണ്ടിയാലയ്ക്കല്‍ പരേതരായ പി.ടി.ജോസഫിന്റെയും ഗ്രേസി തോമസിന്റെയും മകനായ ജോസഫ് തോമസ് (72) ഫ്‌ലോറിഡയിലെ റ്റാമ്പയില്‍ നിര്യാതനായി. ലില്ലിയാണ് ഭാര്യ. മക്കള്‍: പ്രിയ, തോമസ് ജോസഫ് (പ്രേം), പ്രീതി ജോസഫ്. മരുമക്കള്‍: സജി മത്തായി, റ്റീന ജോസഫ്, അശോക് തോമസ് കൊച്ചു മക്കള്‍: ആഷ്‌ലി, ജോയല്‍, ജോആന്‍, ജയ്ഡന്‍, ഇവ, ഐറീന്‍, കെവിന്‍. സംസ്‌ക്കാര ശുശ്രൂഷ സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ റ്റാമ്പ സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ പള്ളിയില്‍ (11029 Davis Rd, Tampa, Florida 33637). തുടർന്ന് സംസ്കാരം സണ്‍സെറ്റ് ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മോറിയൽ ഗാര്‍ഡൻസ് (11005 N US-301, Thonotosassa, Florida 33592) ബന്ധുമിത്രാദികള്‍ ഇതൊരറിപ്പായി കരുതുതണമെന്ന് സ്വന്താപ്ത കുടുംബാംഗങ്ങൾ 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.