ഡാളസ്: ക്രൈസ്തവ വനിതാ പബ്ലിക്കേഷന്‍ മുന്‍ ചീഫ് എഡിറ്ററും, ഗാനരചയിതാവുമായ അന്നമ്മ ചാള്‍സ് ജോണ്‍ (78) നിര്യാതയായി. ഗുഡ് ന്യൂസ് മിനിസ്ട്രീസ് ഡോ. ചാള്‍സ് ജോണിന്റെ ഭാര്യയാണ് പരേത. പത്തനംതിട്ട വെണ്ണികുളം മാളയില്‍ കുടുംബാംഗമാണ്. മക്കള്‍: വിനോദ്- സൂസന്(ഡാളസ്, നോര്‍ത്ത് അമേരിക്കന്‍ മിഷന് ബോര്‍ഡ്) പ്രമോദ്- ഗ്രേയ്സ് (കാലിഫോര്‍ണിയ) പ്രദീപ്-പിയ(കാലിഫോര്‍ണിയ സംസ്ക്കാര ശുശ്രൂഷ സെപ്റ്റംബര്‍ 29ന് ശനിയാഴ്ച ഉള്ളൂര്‍ തിരുവനന്തപുരം ആകുളം റോഡിലുള്ള ഗുഡ് ന്യൂസ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിനോദ്(ഡാളസ്)-972 695 6300, 91 944 654 8074
Comments