You are Here : Home / നിര്യാതരായി

ബ്ലെസ്സണ്‍ ഹൂസ്റ്റന്റെ മാതാവ് കുഞ്ഞമ്മ ശാമുവേല്‍ നിര്യാതയായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, October 29, 2018 10:07 hrs UTC

ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ബ്ലെസ്സണ്‍ ഹൂസ്റ്റന്റെ മാതാവും കൊടുമണ്‍ വടക്കേമുറിയില്‍ പരേതനായ വി.എം. ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേല്‍ ( റിട്ട. ഹെഡ്മിസ്ട്രസ് 79 വയസ്സ് ) കൊടുമണ്ണില്‍ നിര്യാതയായി. ശവസംസ്‌കാരം കൊടുമണ്‍ സെന്റ് ബഹനാന്‍സ് ദേവാലയ സെമിത്തേരിയില്‍ നവംബര്‍ 1നു വ്യാഴാഴ്ച ഉച്ചക്ക് 1 നടത്തപ്പെടുന്നതാണ്. മക്കള്‍ : ബ്ലെസി മാത്യു ( വെര്‍ജീനിയ ), ബ്ലെസ്സണ്‍ ശാമുവേല്‍ (ഹൂസ്റ്റണ്‍) ബിനു.എം. ശാമുവേല്‍ ( സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൈപ്പട്ടൂര്‍) മരുമക്കള്‍: ജോര്‍ജ് മാത്യു (വെര്‍ജീനിയ), എസ്മി ശാമുവേല്‍ (ഹൂസ്റ്റണ്‍), സിജി ബിനു. കൊച്ചുമക്കള്‍ : വരുണ്‍, ജൂലിയാ, നെയ്തന്‍. ഈതന്‍, ജൂലിയറ്റ്, അല്‍ഫോന്‍സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 832 969 1167 ( ബ്ലെസ്സണ്‍)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.