You are Here : Home / നിര്യാതരായി

ജോയ്‌സി സെബാസ്റ്റ്യന്‍ കരോട്ടുപുറം, ഡാലസില്‍ നിര്യാതയായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, November 07, 2018 10:21 hrs UTC

ഡാലസ് : പെരുമ്പാവൂര്‍ തോട്ടുവാ കരോട്ടുപുറം സെബാസ്റ്റ്യന്റെ ഭാര്യ ജോയ്‌സി സെബാസ്റ്റ്യന്‍ (49) ഡാലസില്‍ നിര്യാതയായി. തൃശൂര്‍ കൊരട്ടി പുത്തന്‍പുരക്കല്‍ ആന്റണിയുടെ മകളാണ് പരേത. മക്കള്‍: നികിത ലിബിന്‍, തബീത്ത, സാബിന്‍ മരുമകന്‍: ലിബിന്‍ തോമസ് ആലപ്പാട്ട്, (തൃശൂര്‍) സഹോദരങ്ങള്‍ : പുത്തന്‍ ജോ , ജോഷി പുത്തന്‍പുരക്കല്‍ , ഷീല ജോണ്‍ കള്ളിക്കാടന്‍ (എല്ലാവരും ഡാളസ്, ടെക്‌സാസ്) നവംബര്‍ 9 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ ഒന്‍പതു മണി വരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) പൊതുദര്‍ശനം ഉണ്ടായിരിക്കും. നവംബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2:30 നു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിച്ചു കൊപ്പേല്‍ റോളിങ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) തുടര്‍ന്ന് സംസ്‌കാരം നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.