You are Here : Home / നിര്യാതരായി

ആനന്ദ് ബാലചന്ദ്രന്‍ അറ്റ്‌ലാന്റയില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 09, 2018 09:54 hrs UTC

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് യൂത്ത് പാസ്റ്റര്‍ ആനന്ദ് ബാലചന്ദ്രന്‍ നിര്യാതനായി. ഭാര്യ- ബീനാ ആനന്ദ്. മക്കള്‍- ജോഷ്വവ, ജോര്‍ദാന്‍. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് ക്രിസ്ത്യന്‍ സ്റ്റഡീസില്‍ നിന്ന് ബിരുദാനന്ദര ബിരുദവും നേടിയ ആനന്ദ് 2016 മുതല്‍ അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് യൂത്ത് പാസ്റ്റര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പൊതുദര്‍ശനം: നവംബര്‍ 9 വെള്ളി 6 pm to 9pm സ്ഥലം: Praise Community Church, 329, Grayson Hwy, Lawrence Ville, GA 30046. സംസ്‌ക്കാര ശുശ്രൂഷ: നവംബര്‍ 10 ശനി 10 AM to 12 noon. സ്ഥലം: Praise Community Church. തുടര്‍ന്ന് ഇറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമില്‍ ക്രിമേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 606 5724 (Pastor സതീഷ്)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.