You are Here : Home / നിര്യാതരായി

എം. വി. വര്‍ഗീസിന്റെ പൊതുദര്‍ശനം ഇന്ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, November 23, 2018 01:09 hrs UTC

ഹൂസ്റ്റണ്‍: നവംബര്‍ 10നു കേരളത്തില്‍ നിരണത്ത് വച്ച് നിര്യാതനായ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക സെക്രട്ടറി ജോണ്‍ വര്‍ഗീസിന്റെ പിതാവും നിരണം മാന്ത്രയില്‍ കുടുംബാംഗവുമായ എം. വി.വര്‍ഗീസിന്റെ (അനിയന്‍ 77 വയസ്സ്) പൊതുദര്‍ശനം ഇന്ന് (നവംബര്‍ 23) ഹൂസ്റ്റണില്‍ നടത്തപ്പെടും. സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 24നു ശനിയാഴ്ചയും നടത്തപ്പെടും.

പരേതന്റെ ഭാര്യ ഏലിയാമ്മ വര്‍ഗീസ് (ആലീസ്) റാന്നി മുണ്ടുവേലില്‍ കുടുംബാംഗമാണ്. മക്കള്‍ : ജോണ്‍ വര്‍ഗീസ് (അനില്‍), സുനില്‍ വര്‍ഗീസ് മരുമക്കള്‍ : പ്രേമ്‌ന, ജിഷാ പൊതുദര്‍ശനം: നവംബര്‍ 23നു വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ ( 5810, Almeda Genoa Road, Houston - TX 77048) സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 24നു ശനിയാഴ്ച രാവിലെ 8:30 യ്ക്കു ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ആരംഭിക്കുന്നതും തുടര്‍ന്ന് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍

(South Park Cemetery, 1310, North Main tSreet, Houston, TX 77581) സംസ്‌ക്കരിക്കുന്നതുമാണ്.

Live tSreaming on www. nirmalastudio.com.

YouTube : Nirmala Studio Houston.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.