You are Here : Home / നിര്യാതരായി

മറിയാമ്മ ആന്‍ഡ്രൂസ്(63) നിര്യാതയായി

Text Size  

Story Dated: Tuesday, December 24, 2013 12:46 hrs UTC

ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : കോട്ടയം മീനടം വടശേരില്‍ വി.എ. ആന്‍ഡ്രൂസിന്റെ ഭാര്യ മറിയാമ്മ ആന്‍ഡ്രൂസ്(63 വയസ്) നിര്യാതയായി. പരേത പുതുപ്പള്ളി ഡോണ്‍ ബോസ്‌ക്കോ സെന്‍ട്രല്‍ സ്‌ക്കൂള്‍ റിട്ട. അദ്ധ്യാപികയാണ്. സംസ്‌ക്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 27ന് വെള്ളിയാഴ്ച മീനടം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

 

മക്കള്‍: ലിജി ആന്‍ഡ്രൂസ്(ഹൂസ്റ്റണ്‍), ലിജോ ആന്‍ഡ്രൂസ്. മരുമകന്‍ : ബിനു രാജന്‍(ഹൂസ്റ്റണ്‍). കൊച്ചുമക്കള്‍ : രോഹിത്, അലന്‍. പരേത കോട്ടയം വാഹത്താനം മുട്ടത്തുകര കുടുംബാംഗമാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു രാജന്‍(ഹൂസ്റ്റണ്‍)- 713-572-7322.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.