You are Here : Home / നിര്യാതരായി

ഏലിയാമ്മ വര്‍ക്കി നിര്യാതയായി

Text Size  

Story Dated: Tuesday, June 03, 2014 09:56 hrs UTC

 

തിരുവല്ല: തെണ്ടനാംകുന്ന്‌ പരേതനായ ടി.പി വര്‍ക്കിയുടെ ഭാര്യ ഏലിയാമ്മ നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച 12-ന്‌ വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം പാലിയേക്കര സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍.

മക്കള്‍: അശ്വതി, വിലാസിനി (ഇരുവരും ലോസ്‌ആഞ്ചലസ്‌), സോദരന്‍ (ലോസ്‌ആഞ്ചലസ്‌ പ്രസ്‌ക്ലബ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌),
ബേബി, കുഞ്ഞൂഞ്ഞമ്മ, അമ്മിണി, മോനി, ശാന്തമ്മ, നീന.

മരുമക്കള്‍: ഡെയ്‌സി, സി.വി. ഇടിക്കുള, എം.സി. ജോര്‍ജ്‌, സൈമണ്‍, ജോളി സോദരന്‍ (മൂവരും ലോസ്‌ ആഞ്ചലസ്‌),
ജോയ്‌ മാത്യു, സി.പി. ഏബ്രാഹാം, രാജന്‍ ഗോഡ്‌വിന്‍, പരേതനായ താരപ്പന്‍.

മനു തുരുത്തിക്കാടന്‍

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.