ന്യൂജഴ്സി . കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജഴ്സിയുടെ മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷോണ്‍ ഡേവിസിന്റെ മാതാവ് എറണാകുളം കറുകുറ്റി അയിരൂക്കാരന്‍ എ. ഡി. എബ്രഹാമിന്റെ ഭþര്യയുമായ മറിയം എബ്രഹാം (86) നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 10 മണിക്ക് കറുകുറ്റി ബെത്ലഹേം സെന്റ് ജോസഫ്സ് പളളി സെമിത്തേരിയില്‍.
മറ്റ് മക്കള്‍ : എല്‍സി ജോണ്‍, ത്രേസ്യാ ജോസഫ്, ലീലാമ്മ ജോണ്‍, ജോയിസ് ഡേവിസ്, ജെസി റോയി, ആന്‍സി ജോണ്‍സണ്‍, ഡെന്നിസ് എബ്രഹാം.
മരുമക്കള്‍ : ജോണ്‍ കാനംകുടം, പി. സി. ജോസഫ്, ജോണ്‍ കളപ്പറമ്പത്ത്, ഡേവിസ് മേലേപുറം, ജാന്‍സി ഡേവിസ്, റോയി തോമസ്, ജോണ്‍സണ്‍ പാറയ്ക്കല്‍, ജിന്‍സി ഡെന്നിസ്.
Comments