ഡാളസ് : ജോർജ് ജോസഫ് തെക്കേൽ (69), ഡാലസിൽ കരോൾട്ടനിൽ നിര്യാതനായി. കരോൾട്ടൻ സെന്റ് മേരീസ് ഓര്ത്തഡോക്സ് ചർച്ച് ഇടവകാംഗമാണ് പരേതൻ. കോഴിപ്പള്ളി വേലുവിള പുത്തൻപുരയിൽ കുടുബാംഗം മേരി ജോർജ് (ലിസി) ഭാര്യയാണ്. മക്കൾ: സ്വപ്‍ന ജോർജ് , വിനോദ് ജോർജ് മരുമക്കൾ: ബിജി ( കോടിയാറ്റ് , കൈപ്പട്ടൂർ) , കവിത (എല്ലാവരും പ്ലേനോ, യുഎസ്) ജൂലൈ 29 വെള്ളിയാഴ്ച കരോള്‍ട്ടന്‍ സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (1080 W Jackson Rd, Carrollton, TX 75006) വൈകുന്നേരം 6 :30 മുതൽ 9 :30 വരെ പൊതുദര്‍ശനം നടക്കും. സംസ്കാര ശുശ്രൂഷകൾ ജൂലൈ 30 ശനിയാഴ്ച രാവിലെ 10 :30 നു കരോള്‍ട്ടന്‍ സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആരംഭിച്ചു, കൊപ്പേൽ റോളിംഗ്‌സ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) തുടർന്ന് സംസ്കാരം നടക്കും.
വിവരങ്ങൾക്ക് : ബിജി : 469 231 6037
Comments