You are Here : Home / നിര്യാതരായി

മറിയാമ്മ വര്‍ഗീസ് (കുഞ്ഞുമോള്‍­ ­67) നിര്യാതയായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, October 11, 2016 11:03 hrs UTC

ഡാളസ്സ്: റാന്നി കണ്ണംപള്ളി മൂശാരിയേത്ത് മറിയാമ്മ വര്‍ഗീസ് (കുഞ്ഞുമോള്‍­ ­67) നിര്യാതയായി. ഏകമകള്‍ രേഖയോടെപ്പം 2006 മുതല്‍ ടെക്‌സസ് അലൈനില്‍ താമസിച്ചു വരികയായിരുന്നു. നാട്ടിലേക്കുള്ള സന്ദര്‍ശന യാത്രയില്‍ എറണാകുള ത്തുള്ള സഹോദരി ഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം. ഡാളസ്സ് ശാരോണ്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു പരേത. മകള്‍: രേഖ, മരുമകന്‍: റെജി, കൊച്ചുമക്കള്‍: റിയ, റിജിന്‍. സംസ്ക്കാര ശുശ്രൂഷ മാത്രുസഭയായ റാന്നി കണ്ണംപള്ളി ശാരോന്‍ ഫെലോ ഷിപ്പ് ചര്‍ച്ചില്‍ ഒക്ടോബര്‍ 15 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ നടക്കും. സംസ്ക്കാര ശുശ്രൂഷകള്‍ തത്സമയം തൂലിക ടിവിയില്‍ www.thoolika.tv ഉണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.