ഡാലസ് ∙ മാവേലിക്കര കടവിൽ പി. സി. മാത്യു (ബേബിച്ചൻ–81) നിര്യാതനായി. ഭാര്യ സൂസമ്മ മാത്യു (അമ്മാൾ) മാവേലിക്കര ആലിന്റെ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: എബി മാത്യു – ലജി മാത്യു (ഡാലസ്), ഡോ. ബെറ്റി സാറ മാത്യു– മാത്യു മാത്യൂസ് (ന്യൂജഴ്സി), ഡോ. സുമ മേരി നൈനാൻ– നൈനാൻ പണിക്കർ (ദുബായ്), ഡോ. സുജ സൂസൺ – അനു ഡേവിഡ് (മസ്കത്ത്). സംസ്കാരം : നവംബർ 25 വെളളിയാഴ്ച തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ. കൂടുതൽ വിവരങ്ങൾക്ക്: റവ. രാജു ദാനിയേൽ (ഡാലസ്): 214 476 6584
Comments