ആബേലിന്‍ (ഡാളസ്) : തീക്കോയി പുതിനപ്രകുന്നേല്‍ പരേതനായ ജോസഫ് കുര്യാക്കോസ് (കുറുവച്ചന്‍) മകന്‍ എബ്രഹാം കുരുവിള (സണ്ണി, 57) നിര്യാതനായി. ഭാര്യ ജോളി എബ്രഹാം . ആലപ്പുഴ ചെമ്മാത്ത് കുടുംബാംഗമാണ്. മക്കള്‍: ആഷ്‌ലി, അമ്മു . സഹോദരങ്ങള്‍: ജോ കുരുവിള (ഹോംലാന്‍ഡ് റിയാലിറ്റി ), ബീനാ ബിജോയ് , ഷൈനി തോമസ്, ആശാ പോളി ,ഡെല്ലാ സജി , ഡേവിഡ് കുരുവിള. (എല്ലാവരും സൗത്ത് ഫ്‌ളോറിഡ) മൃതശരീരം സൗത്ത് ഫ്‌ളോറിഡയില്‍ എത്തിച്ച് സംസ്കാരം പിന്നീട് നടത്തും.
കോറല്‍സ്പ്രിങ്‌സ് ആരോഗ്യമാതാ പള്ളിയില്‍ ശവസംസ്കാര ശുശ്രുഷകള്‍ക്ക് ശേഷം ,ഔര്‍ ലേഡി ക്വീന്‍ ഓഫ് ക്വീന്‍ കാത്തലിക് സെമിത്തേരിയില്‍ ആണ് സംസ്കാരം നടക്കുക.
Comments