You are Here : Home / നിര്യാതരായി

പൊന്നമ്മ വര്‍ഗീസ് (89) നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 21, 2018 01:31 hrs UTC

താമ്പ: പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക സഹകാരിയുമായ റവ. പി. വി. ചെറിയാന്റെ (താമ്പാ, ഫ്‌ലോറിഡ) മാതാവ് പൊന്നമ്മ വര്‍ഗീസ് ജൂലൈ 17-ന് രാവിലെ 10 മണിക്ക് ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയിലുള്ള ഗ്ലോറിഭവനില്‍ വച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ശവസംസ്‌കാര ചടങ്ങുകള്‍ ജൂലൈ 23 തിങ്കളാഴ്ച രാവിലെ 9:30 ന് കോടുകുളഞ്ഞിയിലുള്ള ഭവനത്തില്‍ ആരംഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12:30ന് കൊഴുവള്ളൂര്‍ എബനേസര്‍ ഐ. പി. സി. സെമിത്തേരിയില്‍ ആണ് അന്ത്യ കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. റവ. പി. വി. ചെറിയാന്‍, അക്കാമ്മ അലക്‌സ്, സൂസന്‍ ബാര്ക്ക്‌ലേ (മിസിസിപ്പി) എന്നിവര്‍ മക്കളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.