You are Here : Home / നിര്യാതരായി

മറിയാമ്മ ജോര്‍ജ് നിര്യാതയായി

Text Size  

Story Dated: Friday, August 17, 2018 11:25 hrs UTC

ഷാജി രാമപുരം

ഡാളസ്: മാവേലിക്കര വലിയവീട്ടില്‍ പരേതനായ വി.എം.ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ്(86) നിര്യാതയായി. പരേത മാവേലിക്കര തഴക്കര വാലുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി വര്‍ഗീസ്, മാമ്മന്‍ ജോര്‍ജ്, ജോസഫ് ജോര്‍ജ്(എല്ലാവരും ഡാളസില്‍). ജോണ്‍ കെ. വര്‍ഗീസ്, ബിന്ദു മാമ്മന്‍, ഷാലി ജോര്‍ജ് എന്നിവര്‍ മരുമക്കളും ആണ്. സംസ്‌കാരം ആഗസ്റ്റ് 18 ശനിയാഴ്ച രാവിലെ 10 മണിക്ക് മാവേലിക്കര ചെറുകോല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.