ഒര്‍ലാണ്ടോ: കൊല്ലം ചാത്തന്നൂര്‍ കുരിശുവിളയില്‍(ബെഥേല്‍) പാസ്റ്റര്‍ ജോണ്‍ ജി. കുരിശുവിളയുടെ ഭാര്യ ദീനാമ്മ ജോണ്‍ ഫ്‌ലോറിഡായിലെ ഒര്‍ലാണ്ടോയില്‍ നിര്യാതയായി. ഇവര്‍ ദീര്‍ഘകാലം കുവൈറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ 20 മാസമായി അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു. മക്കള്‍: റോസിലി (റേച്ചല്‍ എല്‍. ജെ.), ജസിലി (അല്‌സാ മാത്യൂസ്), വെസ്ലി ജോണ്‍ കുരിശുവിള (കുവൈറ്റ്) മരുമക്കള്‍: ലിറ്റി ജോണ്‍ സാമുവേല്‍ (ഒക്കലഹോമ, യു. എസ്. എ.), ജെഫ്രി മാത്യൂസ് (ഒര്‍ലാന്‍ണ്ടോ, യു. എസ്. എ.) ഗാബരേലി ലിറ്റി ജോണ്‍, ബിലന്‍ ജെബ്രി മാത്യൂസ്
ജനുവരി 31 വെള്ളി വൈകുന്നേരം ഏഴു മണി മുതല്‍ ഒന്‍പതു മണി വരെ ഒര്‍ലാണ്ടോയിലെ ഐ. പി. സി. ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡാ ആരാധനാലയത്തില്‍ വെച്ച് പൊതു ദര്‍ശനവും തുടര്‍ന്ന് ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് 13636 ലെയ്ക്ക് ബട്ട്‌ലര്‍ ബുളവാട്, വിന്റെര്‍ ഗാര്‍ഡന്‍ ഫ്‌ലോറിഡാ 34787 സെമിത്തേരിയില്‍ സംസ്‌ക്കാരവും നടത്തുന്നതാണ്.
വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍
Viewing: January 31st Friday 7:00 pm – 9:00 pm
IPC of Central Florida,11551 S.R. 535 Orlando , FL – 32836
Home-Going Service: February 1st Saturday 9:00 am – 11 am
IPC of Central Florida,11551 S.R. 535 Orlando , FL – 32836
Burial: February 1st Saturday 11:00 am
Winter Garden Cemetry, 13636 Lake Butler Blvd., Winter Garden, FL – 34787
Comments