നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്
Text Size
Story Dated: Saturday, January 21, 2017 12:30 hrs UTC
2017 ലെ മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രെജിസ്ട്രേഷൻ കിക്കോഫ്
ടോറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ വച്ച് നടന്നു .വിശുദ്ധ കുർബാനാനന്തരം നടന്ന യോഗത്തിൽ വച്ച് , ഇടവകാംഗം വിൻസെന്റ് യോഹന്നാനിൽ നിന്നും പ്രഥമ രെജിസ്ട്രേഷൻ കോൺഫറൻസ് കൺവീനർ റെവ. ഡോക്ടർ വര്ഗീസ് എം ഡാനിയേലിൽ സ്വീകരിച്ചു .പ്രഥമ ദിവസം തന്നെ പത്തോളം രെജിസ്ട്രേഷൻ നടന്നു.
കൂടുതൽ ആളുകളെ പങ്കെടിപ്പിക്കാൻ വേണ്ട ശ്രമങ്ങൾ നടന്നു വരുന്നു
Related Articles

ജീവിതത്തിൽ തിളങ്ങുന്ന നക്ഷത്രങ്ങളാകുവാൻ യാജ്ഞിക്കുക
. എൽദോ മാർ തീത്തോസ് മെത്രോപ്പോലീത്ത.
ഡാളസ്: ക്രിസ്തുമസ് രാത്രിയിൽ മൂന്ന് രാജാക്കന്മാർക്ക് വെളിച്ചമേകിയ...

അണ്ടല്ലൂര്‍ സന്തോഷ് വധം: ആറു സിപിഎമ്മുകാര്‍ അറസ്റ്റില്‍
ആണ്ടല്ലൂര്‍ സന്തോഷ് വധക്കേസില്‍ ആറു സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ വീട്ടില്‍ കയറി...


കറന്‍സി പിന്‍വലിക്കല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്ന് ഉര്‍ജിത് പട്ടേല്‍
പൊടുന്നനെയുള്ള കറന്‍സി പിന്‍വലിക്കല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത്...

യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് ഭിന്നത നീക്കാന്‍ ഇന്ന് ചര്‍ച്ച
ഉത്തര്‍ പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമിടയിലെ ഭിന്നത തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ ഇന്നു നടക്കും....
Comments