You are Here : Home / USA News

ശിവന്‍ മുഹമ്മയുടെ ഭാര്യാമാതാവ് ഭവാനി അമ്മ നിര്യാതയായി

Text Size  

Story Dated: Tuesday, December 03, 2019 03:41 hrs UTC

ചിക്കാഗോ: കോട്ടയം അമയന്നൂര്‍ വടക്കേക്കര പരേതനായ ശ്രീധരന്‍ നായരുടെ ഭാര്യ ഭവാനി അമ്മ (87) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2 മണിക്ക്അമയന്നൂരില്‍ നടത്തും.
മക്കള്‍: ഡോ. ആനന്ദവല്ലി പിള്ള (ചിക്കാഗോ, വല്‍സല നായര്‍, ജയശ്രീ നായര്‍. മരുമക്കള്‍: ഇന്ത്യ പ്രസ് ക്ലബ് അഡൈ്വസറി ബോര്‍ഡ് ചെയറും മുന്‍ പ്രസിഡന്റുമായ ശിവന്‍ മുഹമ്മ (ചിക്കാഗോ), ഹരിദാസ്. കൊച്ചുമക്കള്‍: വിനീത്, വിഷ്ണു പിള്ള, ഡോ. ആദിത്യ നായര്‍, ഡോ. ആരതി നായര്‍, നയന പിള്ള.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.