ന്യു യോക്ക്: ആദ്യകാല മലയാളികളിലൊരാളായ ത്രേസ്യാമ്മ പൂങ്കുടി (79) ന്യു യോര്‍ക്കിലെ കോളജ് പോയിന്റില്‍ നിര്യാതയായി. 1967-ല്‍ അമേരിക്കയിലെത്തിയതാണ്. മൗണ്ട് സൈനായി ഹോസ്പിറ്റലില്‍ 32 വര്‍ഷം സേവനമനുഷ്ടിച്ചു. മണിമല പനന്തോട്ടം കുടുംബാംഗം
വിവിധ മലയാളി സംഘടനകളുടെ തുടക്കക്കാരിലൊരാളും സജീവ പ്രവര്‍ത്തകയുമായിരുന്നു. ആദ്യകാല മലയാളികളുടെ സംഘടന പയനിയര്‍ ക്ലബില്‍ അംഗമാണ്
ഇന്ത്യാ കാത്തലിക്ക് അസോസിയേഷന് മുന്‍ പ്രസിഡന്റും രാമപുരം സ്വദേശിയുമായ ജോസഫ് പൂങ്കുടി ആണു ഭര്‍ത്താവ്
മക്കള്‍: ഡോ. ഗീത, അറ്റോര്‍ണി പ്രീത. മരുമക്കള്‍: ഡോ. മാറ്റ്, ജെയിസ്
സംസ്കാരം പിന്നീട്
Comments