ന്യു യോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭാ ട്രസ്റ്റി ജോര്‍ജ് പോളിന്റെ നിര്യാണത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസന കൗണ്‍സില്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം, റോയി എണ്ണച്ചേരില്‍, ജോര്‍ജ് തുമ്പയില്‍, ജോസഫ് ഏബ്രഹാം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
തികഞ്ഞ സഭാ സ്നേഹി ആയിരുന്നജോര്ജ് പോള്‍ സഭക്കും സമൂഹത്തിനുംനല്കിയ നിസ്വാര്‍ഥ സേവനങ്ങളെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ക്രുതജ്തയോടെ സ്മരിക്കുന്നുവെന്നും പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്നും അവര്‍ പറഞ്ഞു.
Comments