ചിക്കാഗോ: കോട്ടയം അമയന്നൂര്‍ വടക്കേക്കര പരേതനായ ശ്രീധരന് നായരുടെ ഭാര്യ ഭവാനി അമ്മ (87) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 2 മണിക്ക്അമയന്നൂരില് നടത്തും.
മക്കള്‍: ഡോ. ആനന്ദവല്ലി പിള്ള (ചിക്കാഗോ, വല്‍സല നായര്‍, ജയശ്രീ നായര്‍. മരുമക്കള്‍: ഇന്ത്യ പ്രസ് ക്ലബ് അഡൈ്വസറി ബോര്‍ഡ് ചെയറും മുന്‍ പ്രസിഡന്റുമായ ശിവന് മുഹമ്മ (ചിക്കാഗോ), ഹരിദാസ്. കൊച്ചുമക്കള്‍: വിനീത്, വിഷ്ണു പിള്ള, ഡോ. ആദിത്യ നായര്‍, ഡോ. ആരതി നായര്‍, നയന പിള്ള.
Comments