വിവിന്‍ ഓണശ്ശേരില്‍
സാന്‍ഹൊസെ: സെന്റ്. മേരീസ് ക്‌നാനയ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ ദുഃഖവെള്ളിയാഴ്ച, പാരീഷ് കൗണ്‍സില്‍ കുടുംബാംഗങ്ങളും, വികാരി അച്ചന്‍ സജി പിണര്‍ക്കയിലച്ചനും, ചിക്കാഗോ ക്‌നാനായ റീജിയണ്‍ ഡയറകടറും, വികാരി ജനറാള്‍ ആയ മോണ്‍.തോമസ് മുളവനാക്കല്‍ അച്ചന്‍ ഡിസ്റ്റര്‍ഷ്‌സ് , കെസിസിഎന്‍സി പ്രസിഡന്റും കുടുംബം എന്നിവരെല്ലാം ചേര്്ന്ന് വിര്‍ച്ചല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി കുരിശിന്റെ വഴി നടത്തുകയും സമ്മാനാശ്രുവാദവും, അനുഗ്രഹപ്രഭാഷണവും അഭിവന്ദ്യ കൊച്ചു പിതാവ് നടത്തുകയും ചെയ്തു.
ലോകമെമ്പാടുമുള്ള ജനത കോവിഡ്- 19 പകര്‍ച്ചവ്യാധിമൂലം വലയുമ്പോള്‍ സജി പിണര്‍ക്കയിലച്ചന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും വി.കുര്‍ബാനയും ദിവ്യകാരുണ്യ സന്നിധിയില്‍ ആരാധനയും നടത്തപ്പെടുന്നു. യൂട്യൂബ് ലൈവിലൂടെ എല്ലാവര്‍ക്ക് അത് 40-ാം വെള്ളിയാഴ്ച 12 മണിക്കൂര്‍വീടുകളില്‍ ഇരുന്നു സംബന്ധിക്കാവുന്നാണ്.
വിവിധ കൂടാരയോഗങ്ങളുടെയും, മിനിസ്ട്രികളുടെയും, നേതൃത്വത്തില്‍ കുരിശിന്റെ വഴിയും, ദുഃഖവെള്ളിയാഴ്ച യും 12 മണിക്കൂര്‍ കരുന്ന കൊന്ത ടെലികോണ്‍ഫ്രന്‍സ് വഴി നടത്തുകയും ചെയ്തു.
സാന്‍ഹാസെ ഇടവക വികാരി സജി അച്ചനാണ് ഇടവാംഗങ്ങള്‍ കുടംബസമേതം പിതാവിനോടും, ക്‌നാനായ റീജിയന്റെ ഡയറക്ടര്‍ ആയുള്ള കുരിശിന്റെ വഴിയും അനുഗ്രഹ പ്രഭാഷണവും വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടത്തുവാന്‍ നേതൃത്വം നല്‍കിയത്.
https://www.youtube.com/watch?v=FTvXq2bQEsw
Comments