ന്യൂയോർക്ക് ∙ പത്തനാപുരം തെക്കേടത്ത് കടത്തശ്ശേരിൽ പരേതനായ ടി.കെ. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (കുഞ്ഞൂഞമ്മ - 90) ന്യൂയോർക്കിൽ അന്തരിച്ചു. പുനലൂർ നെടുംതോട്ടത്തിൽ കുടുംബാഗമാണ്. സംസ്കാരം പിന്നീട്. മക്കൾ: ജോർജ് ജേക്കബ്, മാത്യൂ ജേക്കബ്, ഷേർളി എഡ്വേർഡ്. മരുമക്കൾ: ആലീസ്, ബീനാ, റിച്ചാർഡ്.
വാർത്ത: നിബു വെള്ളവന്താനം
Comments