ലോസാഞ്ചലസ്: അമേരിക്കയില്‍ മലയാളികളുടെ ഏറ്റവും വലിയ കണ് വന്ഷനായ ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) കണ് വന്ഷന് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചു.
ലോസേഞ്ചലസില്‍ ജൂലൈ 23-26 തീയതികളിലാണു കണ് വന്ഷന് നിശ്ചയിച്ചിരുന്നത്. പുതിയ തീയതിയും മറ്റു വിവരങ്ങളും നാഷണല്‍ കമ്മിറ്റി യോഗത്തിനു ശേഷം അറിയിക്കുമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് അലക്സ് മഠത്തില്‍താഴെ, ജനറല്‍ സെക്രട്ടറി ലൂക്ക് തുരുത്തുവേലില്‍, കണ്വന്ഷന് ചെയര്‍ അനില്‍ മറ്റപ്പള്ളികുന്നേല്‍ എന്നിവര്‍ കുറിപ്പില്‍ അറിയിച്ചു.
Comments