ന്യു യോര്‍ക്ക്: ആലുവ സ്വദേശി ഗോവിന്ദന്‍കുട്ടി നായര്‍ (ഗോപി-75) ന്യൂ യോര്‍ക്കില്‍ നിര്യാതനായി. ഭാര്യ മാലതി നായര്‍
മക്കള്‍: ദീപ നായര്‍, ദീപക് നായര്‍, ധന്യ നായര്‍.
മരുമക്കള്‍: എന്‍. എസ് . എസ്ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനില്‍ നായര്‍, ഗായത്രി നായര്‍, രമേശ്
Comments