ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ശാലോം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസത്തെ സുവിശേഷ യോഗങ്ങള്‍ നടത്തപ്പെടുന്നു. ജൂലൈ 12,13 തീയതികളില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ ഉണര്‍വ്വ് പ്രാസംഗികനും, കോഴിക്കോട് കിംഗ് റിവൈവല്‍ ചര്‍ച്ച് പാസ്റ്ററുമായ പാസ്റ്റര്‍ റോബിന്‍ പി. തോമസ് ദൈവവചനത്തില്‍ ശുശ്രൂഷിക്കുന്നു. പാസ്റ്റര്‍ എം.ജി ജോണ്‍സണ്‍, കോശി സഖറിയ, ജോണ്‍സണ്‍ ഡേവിഡ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ എം.ജി ജോണ്‍സണുമായി (516 205 7117) ആയി ബന്ധപ്പെടുക. ചര്‍ച്ച് അഡ്രസ്: 111 Woldorf Ave, Elmont, NY 11003. REPORT BY SIJU GEORGE
Comments