ഏലൂര്‍: കുറ്റിക്കാട്ടുകര പാതാളം പടമാടന് വീട്ടില്‍ പരേതനായ പി.ആര്. തോമസിന്റെ ഭാര്യ ലില്ലി തോമസ് (71) നിര്യാതയായി. കുറ്റിക്കാട്ടുകര സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ ഓഗസ്റ്റ് 11-ന് ഞായറാഴ്ച (11-08-2013) സംസ്കാരം നടത്തി. മക്കള്‍: ഇഗ്നോ തോമസ്, ഷേര്‍ലി പത്മകുമാര്‍, ഷിബു തോമസ്. മരുമക്കള്‍: ജോളി, സൗഭാഗ്യം പത്മകുമാര്‍ (ഗ്രീന്‍ സിക്സ് ചാനല്‍), ബിസ.
Comments