ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ലു.എം.സി) അമേരിക്ക റീജിയണ്‍ അമേരിക്കന്‍ മലയാളികള്‍ക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായി അമേരിക്ക റീജിയണ്‍ ക്യാബിനറ്റ് ഒരു പ്രത്യേക സന്ദേശത്തിലൂടെ അറിയിച്ചു. ഓഗസ്റ്റ് 15ന് വൈകിട്ട് വൈകിട്ട് 7മണിക്ക് (യുഎസ് സെന്‍ട്രല്‍ സമയം) വോയിസ് കോണ്‍ഫറന്‍സ് കോളില്‍ പ്രസിഡന്റ് ഏലിയാസ് കുട്ടി പത്രോസ് അദ്ധ്യക്ഷത വഹിക്കും. അമേരിക്ക റീജിയണ്‍ വൈസ് പ്രസിഡന്റ് പി.സി മാത്യു മോഡറേറ്ററായിരിക്കും. ഗ്ലോബല്‍ വൈസ് ചെയര്മാന് പ്രമോദ് നായര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. നോര്‍ത്ത് അമേരിക്കയിലെ എല്ലാ പ്രൊവിന്‍സ് ഭാരവാഹികള്‍ക്കും, അംഗങ്ങള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാവുന്നതാണ്. കോണ്‍ഫറന്‍സ് കോള്‍ നമ്പര്‍ : 4154646800, കോഡ് : 1234567898. ഇതൊരറിയിപ്പായി ഭാരവാഹികളും അംഗങ്ങളും കരുതണമെന്ന് ചുമതലക്കാര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫ്രാന്‍സിസ് ജോര്‍ജ് : 2144350894; നിബു
Comments