കേരള മണ്ണിലെ സഹോദരങ്ങളക്ക് വേണ്ടി സഹായവുമായി അമേരിക്കന് മലയാളി വെല്ഫെയെര് അസോസിയേഷൗേ ഡാലസ്;അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളി്‌ല് താമസിക്കുന്ന മലയാളി പ്രവാസികളുടെ അകമഴിഞ്ഞ സഹകരണം കൊണ്ട് അമേരിക്കൗ മലയാളി വെല്ഫെയെ അസോസിയേഷൗേ കേരളത്തി്‌ല് സമ്പത്തീകമായി പിന്നോക്കം നില്ക്കുന്നവര്ക്ക് സഹായം എത്തിച്ചു കൊടുക്കുന്നു. കഴിഞ്ഞ സാമ്പത്തീക വഷത്തി്‌േ പത്തനംതിട്ട ജില്ലയി് ഭൂരഹിതക്ക് 10 സെന്റു വസ്തു വീതം നല്കി 5 വീടുകള്‍ നിര്മ്മിക്കുവാൗ വേണ്ട ധന സഹായം എത്തിച്ചു. യാതൊരു പേരും പ്രശംസയും ആഗ്രഹിക്കാത്ത ഒരു കൂട്ടം നല്ല മലയാളി സുഹൃത്തുക്കളാണ് ഈ അസോസിയേഷനിലൂടെ ധന സഹായം എത്തിച്ചു കൊടുക്കുന്നത്. സെന്റിന് ലക്ഷങ്ങം വില മതിക്കുന്ന 50 സെന്റു സ്ഥലം കിടപ്പാടം ഇല്ലാത്തവക്ക് നല്കി അസോസിയേഷൗേ പ്രസിഡണ്ട് സഹ പ്രവത്തകക്ക് മാതൃക കാട്ടി. 2013 ജൂലൈ മാസത്തി്‌േ പത്രങ്ങളി് കണ്ട വാര്ത്തയുടെ അടിസ്ഥാനത്തി് നാട്ടി് നിന്നും കിട്ടിയ അപേക്ഷകളി് അര്‍ഹതപ്പെട്ടവക്ക് അസോസിയേഷൗേ സെക്രടറി ജോ ചെറുകര ധന സഹായം എത്തിച്ചു കൊടുത്തു. ഉടു തുണിക്ക് മറു തുണിയില്ലാതെ ദൈനം ദിന ജീവിതം തള്ളി നീക്കുന്ന ആയിരക്കണക്കിന് ജീവിതങ്ങം സഹായം ആഗ്രഹിച്ചു കഴിയുന്നുണ്ട്. ഇവരുടെ പ്രശ്നങ്ങം കാണുവാനോ, സഹായിക്കുവാനോ കേരളത്തിലെ ഭരണകത്താക്കംേക്കു സമയമില്ല. കോടികളുടെ തട്ടിപ്പുമായി നടക്കുന്ന പെണ് വാണിഭക്കാരെ പോറ്റാനും, സംരക്ഷിക്കുവാനുമാണ് നമ്മുടെ സര്ക്കാരിന്റെ പൊതു ഖജനാവ്. മാറി, മാറി വരുന്ന സര്‍ക്കാരുകം ഖജനു കാലിയാക്കി ഇറങ്ങി പോകുന്നതല്ലാതെ പാവപ്പെട്ട കേരള ജനതക്ക് വേണ്ടി കാര്യമായിട്ടൊന്നും ചെയ്യുന്നില്ല. എല്ല് മുറുകെ പണിയെടുത്താണ് നമ്മം അമേരിക്കയി് പാര്ക്കുന്നത്. സാമ്പത്തീക ബാധ്യതകം എല്ലാവര്ക്കും ഉണ്ടായിരിക്കാം. എങ്കിലും സംരക്ഷിക്കുവാൗ കടപ്പെട്ടിട്ടുള്ളവ മറന്നു തള്ളുമ്പോംേ നമ്മുടെ സഹോദരങ്ങളായ ഇക്കൂട്ടരെ സഹായിക്കുവാൗ പ്രവാസികളായ നാം മുന്നോട്ടു വരണം. എബി തോമസ് പ്രസിഡണ്ട്, അമേരിക്കൗ മലയാളി വെല്ഫെയെര് അസോസിയേഷന്
Comments