ചിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന 130 കുട്ടികള്‍ക്ക് 250 ഡോളര്‍ വീതമാണ് സ്‌കോളര്‍ഷിപ്പ് .സെപ്‌റ്റംബര്‍ 7 ന് തിരുവനന്തവുരത്ത് നടക്കുന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍കുമാര്‍ പീള്ള, സെക്രട്ടറി ഗണേഷ്‌നായര്‍, സ്‌കോളര്‍ഷിപ്പ് കമ്മറ്റി ചെയര്‍മാന്‍ ഹരി നമ്പൂതിരി എന്നിവ്‌ര്‍ അറിയിച്ചു. അഭിലാഷ്.എല്‍.ജെ.(കൊയിലാണ്ടി),അഖിന്‍ലാല്‍.സി.എസ്(വടകര),സായിപ്രസാദ്(അയ്യന്തോള്‍),അഞ്‌ജലി പ്രസന്നന്‍(തിരുവല്ല),അനുഷ.പി(തിരൂരങ്ങാടി),അനൂപ.എസ്(പെരിനാട്),ആന്‍സ്‌ജ്യാതി.എസ്.(മണ്ണാര്‍ക്കാട)്,അപര്‍ണ.എ(കൊല്ലം),അപര്‍ണ.ആര്‍.എസ്(കൊട്ടാരക്കര),ആര്യ.എസ്(കോഴഞ്ചേരി,ആഷാ പ്രീതം.ജി(സുല്‍ത്താന്‍ബത്തേരി),അശ്വാനി.സി(നെന്‍മണ്ട)അശ്വതി. കെ.ആര്‍(നിലമ്പൂര്‍),അശ്വതി. എസ്.(തട്ടാമലഅശ്വവിന്‍ ),ശ്രീബി.എസ്.ബി (നെയ്യാറ്റിന്‍കര)ആതിര അജിത്ത്(കാളകെട്ടി)അതുല്‍ മോഹന്‍.പി(ഫെറൂക്ക്), ദീപ്‌തി പ്രസാദ്(വടുതല), ദേവികൃഷ്‌ണ ആര്‍.വി(കുണ്ടറ),ധന്യ. ടി.വി.(പഴയന്നൂര്‍), ഹരികൃഷ്‌ണന്‍.ആര്‍.(തോട്ടപ്പള്ളി)ഹരിലാല്‍.എസ്.എല്‍(പന്തലക്കാട്)ജയകൃഷ്‌ണന്‍.ടി.എന്‍(മങ്കൊമ്പ്)കാവ്യ കൃഷ്‌ണന്‍(ഇത്തിത്താനം), ലക്ഷ്‌മി കെ.എസ്.(അരൂര്‍),മീരാ മോഹന്‍(ഹരിപ്പാട്),മേഘ.എ.(നിലമ്പൂര്‍),നമിന.പി.വി.(തളിപ്പറമ്പ്)നയന നാരായണന്‍(തിരൂര്‍)നീതു.കെ.(പെയിന്‍കോട്ടുപുരം),നീതു തങ്കച്ചന്‍(തിരൂര്‍),നികിലേഷ്.സി.എസ്.(വേളി),പ്രസീത.എസ്(കൊല്ലം),രാഖി മോഹന്‍(വെസ്റ്റ് കല്ലട),രമേഷ് ബിനു.എന്‍.എന്‍.(ആലത്തൂര്‍),രമ്യ മുരളീധരന്‍(നോര്‍ത്ത് പരവൂര്‍),സജിന്‍കുമാര്‍.വി(അടൂര്‍),ശാലിനി.എസ്.നായര്‍(അമ്പലപ്പുഴ),സല്‍മ.ആര്‍.ജി.(നെയ്യാറ്റിന്‍കര),സവിത.ആര്‍. ഷിനോയ്(മട്ടാഞ്ചേരി),സിക്ത സുരേന്ദ്രന്‍(വടയമ്പാടി),ശോഭ.പി.(ഒറ്റപ്പാലം),ശ്രീജിത്ത്.എസ്(കോഴിക്കോട്),ശ്രുതി.ഒ(ഒറ്റപ്പാലം),ശ്രുതി മോഹന്‍(പൗഡിക്കോണം),സൂര്യജി. ദാസ്(ചെങ്ങന്നൂര്‍),ഉണ്ണികൃഷണന്‍കെ.എസ്.(പത്തനാപുരം),വിദ്യ.എം. (ആര്യശാല),വൈഷ്‌ണവ്‌കുമാര്‍.പി.(കണ്ണൂര്‍),ഗോപിക.എസ്.കുമാര്‍(മല്ലപ്പള്ളി),രശ്‌മി മോഹന്‍(മല്ലപ്പള്ളി),അനുശ്രീ.എസ്(വടകര)മമ്‌ത.ഡി.(ചേര്‍ത്തല),ആശാ ലക്ഷ്‌മി മേനോന്‍.പി(പലയപറ്റ്),ആശിക എം.പിള്ള(ആലപ്പുഴ), അഭിജിത്ത്.കെ.എം(അമ്പലപ്പുഴ),അബിന്‍.കെ.(വടകര),അഭിരാജി.ബി.ആര്‍(ഈസ്റ്റ് കല്ലറ),അഭിജിത്ത് അജികുമാര്‍ (തൊടുപുഴ),അച്ചു.എസ്.നായര്‍(കോതമംഗലം),അച്യുതന്‍(ആലുവ),അഭിരാമി.എസ്.നായര്‍(കീരിക്കാട്),ആഗ്നേ്യയ.എ.(നെടുംകോലം),മഞ്‌ജു.ആര്‍(തഴ),ഐശ്വര്യ.എ.ആര്‍.(തിരുവമ്പാടി),അഖില്‍ അശോക് (കാസര്‍ഗോഡ്),അഖില്‍രാജ്.എം.ആര്‍(ചാലക്കുടി),അഖില്‍ സോമന്‍(മഞ്ചൂര്‍ സൗത്ത്),അഖില്‍കുമാര്‍(കങ്ങഴ), ആശ്രിത്‌കുമാര്‍.എം.എ(വയനാട്),അമിതാ മോഹന്‍(കോലഞ്ചേരി),അമൃത.എം.എസ്.(ശ്രീകാര്യം),അമൃത.കെ.എം.(മുളംതുരുത്തി),അമൃത രമേശന്‍ (ചേര്‍ത്തല)അമൃത.എസ്.(ചാത്തന്നൂര്‍),അനന്തു.ആര്‍.കൃഷ്‌ണന്‍(കൊട്ടാരക്കര),അഞ്‌ജന.എ.(കീരിക്കാട്),ശാന്തി.കെ.എസ്.(ചാത്തന്നൂര്‍),അനുഷാ.എസ്.എസ്(ചാല),ആരതി.സി.നായര്‍(കായംകുളം),അശ്വതി.എല്‍(പുനലൂര്‍),അശ്വതി.എസ്.(പെരുമ്പാവൂര്‍),ആതിര കൃഷ്‌ണന്‍(വട്ടപ്പാറ),ആതിര സുരേഷ്(നോര്‍ത്ത് പരവൂര്‍),ബിജീഷ്.പി.ആര്‍ (പട്ടിമാറ്റം),ചന്ദനാചന്ദ്രന്‍(വടകര),ദേവിക.സി.എസ്.(മുഹമ്മ),ജിഷ്‌നാ തമ്പാന്‍(കോലഞ്ചേരി,ഇന്ദുജാ ജയന്‍(പാറമ്പുഴ),ഇന്ദുലക്ഷ്‌മി.ആര്‍(തൃക്കുന്നപുഴ),ജയശങ്കര്‍.എ.ആര്‍ (വടകര),ജിതിന്‍.കെ.വി (കാസര്‍ഗോഡ്),രേഷ്‌മ ആര്‍.നായര്‍(കാക്കനാട്),ജ്യോതിലക്ഷ്‌മി.ആര്‍(ഹരിപ്പാട്),ലിനി ചന്ദ്രന്‍ (തിരുവല്ല),നിഖില്‍.എം.പി(ഇരിഞ്ഞാലികുട),നിഥിന്‍കൃഷ്‌ണ(പെരുമ്പാവൂര്‍),നിത്യ മോഹന്‍(തലവടി),പ്രിയങ്ക.എസ്(കാവുംഭാഗം),രാജേശ്വരി.ഇ.ആര്‍9ചാവക്കാട്),രേഷ്‌മ.എ(മരുതംകുഴി),രേഷ്‌മ.ജെ.(തട്ടാരമ്പലം),രേഷ്‌മ രമണന്‍(കീരിക്കാട്),രേഷ്‌മ.വി.ആര്‍.(പരവൂര്‍),ഋഷ്‌്‌ന.പി.പി(മലപ്പുറം),സച്ചിന്‍.ബി(കൊട്ടാരകര),ശൈവജ്.സി.എസ്(തലപ്പിള്ളി),സനീഷ്.ടി.പി.(തളിപ്പറമ്പ്),സംഗീത് പവിത്രന്‍(അമ്പലപ്പുഴ),സഞ്‌ജു.എസ്.(ചെറുതന),സരിത സഹദേവന്‍ (തലക്കുളത്തൂര്‍),സീതാലക്ഷ്‌മി.എസ്(കണയന്നൂര്‍),സേതുലക്ഷ്‌മി.ജി.(പൊന്‍കുന്നം),ശ്രീരാഗ്.എ(പുത്തന്‍പീഠിക),സ്വാതി കൃഷ്‌ണ(മൂവാറ്റുപുഴ),ടെന.വി.ദേവന്‍ (മതില്‍ഭാഗം), വീണ.എസ്.എസ്.നായര്‍(വട്ടപ്പാറ),സല്‍മേഷ് (ഇരിഞ്ഞാലിക്കുട),വീണാലക്ഷ്‌മി.ടി(കാര്‍ത്തികപളളി),വിവേക്.കെ.സിദ്ദന്‍(വടക്കാഞ്ചേരി),അനര്‍ഘ ജി. സുരേന്ദ്രന്‍(കരമന),കിരണ്‍.എസ്.നായര്‍(അമരവിള), ഷൈനി എസ് ( വര്‍ക്കല), അഞ്ചലി നായര്‍ ( എറണാകുളം), ഷ2ലി യു ജി( വെള്ളനാട്), ദീപ്‌തി വി കെ (മലപ്പുറം),വിഷ്‌ണു സുരേന്ദ്രന്‍(നെയ്യാറ്റിന്‍കര),വിഷ്‌ണു.വി. (ചിറയിന്‍കീഴ്),എന്നിവരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.
Comments