ഫിലഡല്‍ഫിയ: മലയാണ്മയുടെ നന്മകളിലേക്ക് ഗൃഹാതുരത്വമുണര്‍ത്തി അമേരിക്കന്‍ മലയാള മനസുകളെ പവിത്രീകരിച്ചാനയിച്ച് പ്രശസ്‌തങ്ങളായ ഓണപ്പാട്ടുകളുടെ വിരുന്നൊരുക്കൊവുമായി ഫിലഡല്‍ഫിയാ പമ്പാ മലയാളി വായനക്കൂട്ടം സെപ്‌റ്റംബര്‍ 13ന് ഒത്തു ചേരുന്നു. ഓണ സംഗീത പൗര്‍ണ്ണമി വൈകുന്നെര 6:30 മണിക്ക് ആരംഭിക്കു. ഓണപ്പായസവും കറികളും വിളമ്പും. എല്ലാ മലയാളികള്‍ക്കു സ്വാഗതം. “മാവേലി നാട് വാണിടും കാലം”, “പൂവേ പൊലി പൂവേ...പൂവേ പൊലി പൂവേ”, “കുട്ടനാടന് പുഞ്ചയിലെ, “തിത്തൈതകതെയ്തെയ് തോം”, “ഉത്രാട പൂനിലാവേ വാ”, “ആറന്മുള പള്ളിയോടം ആര്‍പ്പുവിളി വള്ളം കളി”, “ഉത്രാട പൂവിളിയില്‍ കേരളമുണരുകയായി”, “ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ(2)”, “പറനിറയെ പോന്നളക്കും പൗര്‍ണമി രാവായി”, ഓണത്തപ്പന്‍ എഴുന്നുള്ളും നേരത്തൊരു താലപൊലി”, “ഒന്നാമോണം കെങ്കേമം രണ്ടാമോണം പൊന്നോണം”, കേരനിരകളാടുന്നൊരു ഹരിതചാരു തീരം” എന്നിങ്ങനെയുള്ള ഗാനങ്ങളാണ് ത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫീലിപ്പോസ് ചെറിയാന്‍ (പമ്പ പ്രസിഡന്റ് 215-605-7310), ജോര്‍ജ് നടവയല്‍ (ജനറല്‍ സെക്രട്ടറി 215-500-3590), ഈപ്പന്‍ മാത} (ട്രഷറാര്‍ 215-221-4138), അലക്‌സ് തോമസ് (വൈസ് പ്രസിഡന്റ് 215-850-5268), , ബോബീ ജേക്കബ് (അസ്സോസിയേറ്റ് സെക്രട്ടറി 610-331-8257), ജോര്‍ജ് ഓലിക്കല്‍ 215-873-4365, സുധാ കര്‍ത്താ 267-575-7333 , മോഡി ജേക്കബ്, രാജന്‍ സാമുവേല്‍, വി.വി.ചെറിയാന്‍, പ്രസാദ് ബേബി , റോയ് സാമുവേല്‍ , എബി മാത} ജോസഫ് ഫിലിപ് , ഡോമിനിക് ജേക്കബ് , പ്രിന്‍സ് ജോസഫ് , ഏ. എസ്. സാമുവേല്‍ , ഡോ. ഈപ്പന്‍ ഡാനിയേല്‍ , ബാബൂ വര്‍ഗീസ്. ഫിലഡല്‍ഫിയാ പമ്പാ അഡ്രസ്സ്:9726 Bustleton Avenue, Unit#1, Philadelphia, 19115.
Comments