പ്രസിദ്ധ അമേരിക്കന്‍ മലയാളിയായ മനോഹര്‍ തോമസിന്റെ മകളും അയര്‍ലണ്ടിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ സീത തോമസിന്റെ(24) സംസ്കാരം ഇന്ന് അയര്‍ലണ്ടില്‍ നടത്തും. മകളുടെ അകാല വേര്‍പാടില്‍ അനുശോചനം അറിയിച്ച എല്ലാവര്ക്കും മനോഹര്‍ തോമസ് നന്ദി പറഞ്ഞു. അവരുടെ ഏക മകന്‍ neal മാതാപിതാക്കളോടൊപ്പം അയര്‍ലണ്ടിലാണിപ്പോള്‍.
Comments