ഡിട്രോയിറ്റ്: പി.ടി. സിറിയക്ക് പൊക്കന്താനം മിഷിഗണില്‍ നിര്യാതനായി.
ഭാരയ വിമല സിറിയക്ക് (കടുതോടില്‍). മക്കള്‍: മിനി & ടോമി (ഉറുമ്പില്‍); ആന്‍ & ആനന്ദ് ചെറിയാന് (പുതുപ്പറമ്പില്‍; തോമസ് (ടിജു) & ടിന (നെടുന്തുരുത്തില്‍).
കൊച്ചുമക്കള്‍: ക്രിസ്റ്റിന്, മാത്യു, സോണ്‍, അര്‍ണവ്, സാക്ക് അന്യ, ഏവ
പൊതുദര്ശനവൂം സംസ്കാരവും: ഓഗസ്റ്റ് 24 ശനി, രാവിലെ 9:30 മുതല്‍ 10:30 വരെ പൊതുദര്‍ശനം. 10:30 വി. കുര്‍ബാന: സെന്റ് ജെയിംസ് ചര്‍ച്ച്, 46325 വെസ്റ്റ് 10 മൈല്‍ റോഡ്, നോവി, മിഷിഗന്‍-48374
തുടര്‍ന്ന് സംസ്കാരം ഓക്ക്ലന്‍ഡ് ഹില്‍സ് മെമ്മോറിയല്‍ ഗാര്‍ഡന്‍സ്, 43300 വെസ്റ്റ് 12 മൈല്‍ റോഡ്, നോവി-48377
Comments