പൊന്‍കുന്നം: ഇലഞ്ഞിമറ്റത്തില് ഡാനിയേല്‍ ഏബ്രഹാമിന്റെ (അപ്പു) ഭാര്യ സാലി ഡാനിയേല്‍ (61) ഫ്ളോറിഡയില്‍ നിര്യാതയായി.സംസ്കാരം പിന്നീട് ഫ്ളോറിഡയില്‍ .
പരേത പത്തനംതിട്ട കുഴിക്കാല ചിറമണ്ണില്‍ ചിറക്കരോട്ട് കുടുംബാംഗം. മക്കള്‍: കരോളിന്, എബി(ഇരുവരും അമേരിക്ക). മരുമക്കള്‍: ടോം വേലങ്ങാട്ട് മാങ്ങാനം, കൃപ(ഇരുവരും അമേരിക്ക).
Comments