ഹ്യൂസ്റ്റണ്‍: അഞ്ചേരി എലക്കാട്ടു പൂവത്തുവയലില്‍ പരേതനായ ഈപ്പന്‍ കുര്യന്റെ ഭാര്യ ശോശാമ്മ ഈപ്പന്‍ (97) നിര്യാതയായി. സംസ്‌കാരം ഹ്യൂസ്റ്റണില്‍. പുന്നവേലി താന്നി മുണ്ടയ്ക്കല്‍ കുടുംബാംഗമാണ് പരേത.
മക്കള്‍: പരേതനായ ഈപ്പന്‍ കുര്യന്‍ (അച്ഛന്‍ കുഞ്ഞ്, ഹ്യൂസ്റ്റണ്‍), ശോശാമ്മ വര്‍ഗീസ് (ഹ്യൂസ്റ്റണ്‍), ഏലിയാമ്മ മാത്യു (ഹ്യൂസ്റ്റണ്‍), മേരി ഈപ്പന്‍ (മീനടം), സാറാമ്മ വര്‍ഗീസ് (അരീപ്പറമ്പ്).
മരുമക്കള്‍: ഏലിയാമ്മ കുര്യന്‍, ബേബി വര്‍ഗീസ്, എം ഡി മാത്യു (എല്ലാവരും ഹ്യൂസ്റ്റണ്‍), രവി (മീനടം), പരേതനായ എം സി വര്‍ഗീസ്.
Comments