ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സ് ഏരിയായിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ ഡാളസ് സിറ്റി വൈഡ് പ്രെയര്‍ ഫെലോഷിപ്പിന്റെ 2020, 2021 വര്‍ഷങ്ങളിലെ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ മാത്യൂ ശാമുവല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേറ്റ് കോര്ഡിനേറ്റെഴ്സായി പാസ്റ്റര്‍ ഫിനോയി ജോണ്സന്, പാസ്റ്റര്‍ സാലു ഡാനിയേല്‍ എന്നിവരെയും ഏകകണ്ഠമായി തിരഞ്ഞെടുക്കുകയുണ്ടായി.
റോളലറ്റിലുള്ള ഹാര്‍വെസ്റ്റ് ചര്‍ച്ചില്‍ നടന്ന പൊതുയോഗത്തില്‍ വച്ചാണ് അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. പാസ്റ്റര്‍ എബി ടി മാമ്മന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് പാസ്റ്റര്‍മാരായ യോഹാന്നാന്കുട്ടി ഡാനിയേല്‍, പ്രകാശ് മാത്യൂ, ഫിനോയി ജോണ്സന് എന്നിവര്‍ നേതൃത്വം നല്കി. പാസ്റ്റര്‍ ജോണ്സന് സഖറിയ യോഗത്തില്‍ മുഖ്യസന്ദേശം നല്കി.
സിറ്റിവൈഡിന്റെ നേതൃത്വത്തില്‍ പിന്നിട് കൂടിയ സംയുക്ത യോഗത്തില്‍ വച്ച് അടുത്ത വര്‍ഷത്തേയ്ക്കുള്ള വിവിധ പ്രോഗ്രാമുകളും അവയുടെ തീയതികളും നിശ്ചയിക്കുകയുണ്ടായി. ഉപവാസ പ്രാര്‍ത്ഥനകള്‍, നേതൃത്വ സമ്മേളനങ്ങള്‍, സെമിനാറുകള്‍, പൊതു ആരാധനകള്‍ എന്നിവ യഥോചിതം ഈ വര്‍ഷവും നടത്തുന്നതാണ്. ഇപ്പോഴത്തെ കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം ഇരുപതാം തീയതി മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 9 മണി മുതല്‍ ഒരു മണിക്കൂര്‍ നേരം ടെലഫോണ്‍ ലൈനില്‍ക്കൂടി നടന്നുകൊണ്ടിരിക്കുന്ന പ്രാര്‍ഥനയില്‍ അനേകര്‍ പങ്കെടുത്തു വരുന്നു. വിവിധ വിഷയങ്ങള്ക്കുവേണ്ടി, പ്രത്യേകാല്‍ പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള മോചനത്തിനായി, വിവിധ സഭകളില്‍ നിന്നുള്ള ദൈവദാസന്മാരും ദൈവമക്കളും പ്രാര്‍ത്ഥനയില്‍ സജീവമായിട്ടുണ്ട്. മെയ് മാസം 19ത് വരെ എല്ലാ ദിവസവും പ്രാര്‍ത്ഥന തുടരുന്നതാണ്.
പ്രാര്‍ത്ഥനാ ലൈനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ശ്രദ്ധിക്കുക.
605 475 4900 Access code: 1052601#
വാര്‍ത്ത അയച്ചത്: രാജു തരകന്
school facilities and serve as a first step toward higher levels of design standardization.
Recent and Upcoming Capital Program Project Activity
The following projects were recently advertised:
Elizabeth Elizabeth High School Construction Phase 2
Jersey City ES #3 Early Site Preparation
New Brunswick A. Chester Redshaw Elementary School Design-build
Newark Oliver Street Elementary School Early Site Preparation
Paterson Marshall Street Elementary School Early Site Preparation
The following projects were recently awarded:
Jersey City PS #20 Early Site Preparation
Long Branch Catrambone Elementary School Construction
Paterson PS #16 Demolition
West New York Demolition of the former Warminster Building (part of the Harry L. Bain
project)
The following project is expected to advance in Quarter 3 of 2012:
Phillipsburg High School Construction Advertisement
SDA Cost Recovery Efforts Results in More Than $1.8 Million
Committed to ensuring that those responsible for cost overruns, environmental issues and errors and omissions on SDA projects are held accountable, the SDA has instituted an aggressive cost recovery effort under the Christie Administration. Recently the SDA, in cooperation with the Office of the Attorney General, Division of Law, has received more than $1.8 million through settlements across three separate environmental remediation matters. The first matter was settled following a formal mediation through the New Jersey Office of Dispute Settlement. The Estate of Alan Zelinger, Ethical Products, Inc., Bell Construction, Inc. and Coca-Cola Refreshments USA, Inc. agreed to pay the SDA $800,000 for costs associated with the environmental remediation of a property acquired for the construction of the First Avenue Elementary School in Newark.
After a judgment in favor of the SDA in February 2010, the second matter Summer Nature Camps
Park Commission hosts thrilling and educational summer nature camps for children ages 7-15 years. With activities like fishing, trail exploration, and nature games, these camps are designed for children who love to explore nature or want to build their experiences in the great outdoors.
New bleachers installed at soft ball courts by Silverlands Services , president Madhu Rajan , Edison New Jersey
Comments