You are Here : Home / USA News

മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം) ഗ്ലോബല്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡ് നല്‍കുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, July 31, 2013 11:46 hrs UTC

മെരിലാന്റ്: മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (MAAM) മുന്‍ വര്‍ഷങ്ങളിലേതുപോലെ 2014-ലും ''ഗ്ലോബല്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ്'' അവാര്‍ഡ് നല്‍കുമെന്ന് ചെയര്‍മാന്‍ ജോസഫ് പോത്തന്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. തുടര്‍ച്ചയായി ഇത് മൂന്നാം വര്‍ഷമാണ് ഈ ബഹുമതി മാം നല്‍കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്രപ്രവര്‍ത്തകരെ ഉദ്ദേശിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ പുരസ്‌ക്കാരത്തിന്റെ ജഡ്ജിംഗ് പാനലിന്റെ ചെയര്‍മാനായി പ്രശസ്ത പത്രപ്രവര്‍ത്തകനും, നിരൂപകനും, മാം സീനിയര്‍ അഡൈ്വസറുമായജെ. മാത്യൂസിനെ നിയമിച്ചതായി ജോസഫ് പോത്തന്‍ അറിയിച്ചു. 2014 ഏപ്രിലില്‍ മുട്ടത്തുവര്‍ക്കിയുടെ ശദാബ്ദിയോടനുബന്ധിച്ച് മാം സംഘടിപ്പിച്ചിരിക്കുന്ന 'മുട്ടത്തു വര്‍ക്കി പ്രവാസി സാഹിത്യ അവാര്‍ഡ്' ദാനച്ചടങ്ങില്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡും നല്‍കുന്നതായിരിക്കും. ബെസ്റ്റ് ജേര്‍ണലിസ്റ്റിന്റെ നാമനിര്‍ദ്ദേശ പത്രിക അയക്കേണ്ട വിലാസം: J. Mathews Chairman MAAM 2014 Global Best Journalist Award 335 Ashford Avenue Dobbsferry, New York 10522 e-mail: jmathews335@gmail.com www.maam-usa.org

    Comments

    K.J.Matthulla August 01, 2013 04:01

    Oh. My God. What a great news. Is Maam (MAMA) is greater and bigger than FOKANA, FOMAA, World Malayalee Councils? What a big literary award by Maam, equal to some booker prize or like a UNO award. In Maam there are only some appointments, no elections or no democracy or anything. Somebody up there always appoint some ambassadors etc. Mom is like a family property for some tiny group of people. It is biggest paper tiger. Soon I will be sending my competition items to your judge. Give me at least some complementary UN award. Please DO NOT FORGET TO POST THIS COMMENT, because there are no bad words in it. Some Pothens and Mathews are mighty people up there in Maams always.

    Siva Siva Waht a Global organization? What an award better than Bharatha Ratna. Mam Ambassodirs all over the world. What a powerful position. It has big military power with nuclear Bamb. Go ahead Pothens, Mathews. Life time leaders without even single followers.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.