You are Here : Home / USA News

65 രൂപ നിരക്കിൽ മണിഡാര്‍ട്ട് വെബ്‌സൈറ്റിലൂടെ ഇന്ത്യയിലേക്ക്‌ പണമയക്കാം

Text Size  

Story Dated: Tuesday, August 27, 2013 04:08 hrs UTC

ഒരു ഡോളറിന് 65 രൂപ നിരക്കിൽ www.money2anywhere.com/ എന്ന വെബ്സൈറ്റ്ലൂടെ നാട്ടിലേക്ക് പണമയക്കാം. പ്രമുഖ മണി ട്രാൻസ്ഫർ കമ്പനിയായ മണിഡാർട്ട് ഗ്ലോബൽ സര്‍വ്വീസസിന്റെ വെബ്സൈറ്റ് ആണ് www.money2anywhere.com/ . ഏറ്റവും ചുരുങ്ങിയ ചെലവില്‍ ലോകത്തിന്റെ ഏതു കോണിലേക്കും അതിവേഗം പണമയക്കാന്‍ സഹായിക്കുന്ന ഈ വെബ്‌സൈറ്റ് പ്രവാസികള്‍ക്കിടയില്‍ ഇതിനകം തന്നെ വലിയ പ്രചാരം നേടിക്കഴിഞ്ഞിരിക്കുകയാണ്. വിദേശത്ത് നിന്ന് പണം അയക്കുന്ന സമയത്തുള്ള നിരക്കിൽ തന്നെ (Guaranteed Exchange Rate) നാട്ടിൽ പണം എത്തിക്കാൻ സാധിക്കുന്നു എന്നതാണ് money2anywhere ന്റെ ഏറ്റവും വലിയ സവിശേഷത. കൂടുതല്‍ വിവരങ്ങള്‍ക്ക് www.money2anywhere.com/ സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.